0 Comments

തി​രു​വ​ന​ന്ത​പു​രം: രാ​ജ​സ്ഥാ​ൻ ഗ്രാ​മീ​ണ മേ​ള​യ്ക്കു ക​ന​ക​ക്കു​ന്ന് ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ തു​ട​ക്ക​മാ​യി. വി​വി​ധ ക​ലാ​ശി​ൽ​പി​ക​ൾ നി​ർ​മി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​സ്കാ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണി​ൽ നി​ന്നു​ള്ള ക​ലാ​ശി​ൽ​പ്പി​ക​ളും നെ​യ്ത്തു​കാ​രും നി​ർ​മി​ച്ച ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ണ്‍​പ​തി​ൽ​പ്പ​രം സ്റ്റാ​ളു​ക​ളി​ലാ​യി ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. മേള 11ന് അവസാനിക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!