0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ശ​​​ബ​​​രി​​​മ​​​ല വെ​​​ബ്സൈ​​​റ്റ് sabarimala.kerala.gov.in സ​​​ഹ​​​ക​​​ര​​​ണം, ടൂ​​​റി​​​സം, ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, തെ​​​ലു​​​ഗു, ഹി​​​ന്ദി എ​​​ന്നീ ആ​​​റ് ഭാ​​​ഷ​​​ക​​​ളി​​​ൽ പു​​​തി​​​യ വെ​​​ബ്സൈ​​​റ്റ് ല​​​ഭ്യ​​​മാ​​​ണ്.

സ​​​ന്നി​​​ധാ​​​ന​​​ത്തെ പൂ​​​ജ​​​ക​​​ളും താ​​​മ​​​സ​​​വും വി​​​ർ​​​ച്വ​​​ൽ ക്യൂ​​​വും ഓ​​​ൺ​​​ലൈ​​​നാ​​​യി ബു​​​ക്കു​​​ചെ​​​യ്യാ​​​ൻ വെ​​​ബ്സെ​​​റ്റി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ളി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​നു​​​വേ​​​ണ്ടി സി-​​​ഡി​​​റ്റാ​​​ണ് വെ​​​ബ്സൈ​​​റ്റ് രൂ​​​പ​​​ക​​​ല്പ​​​ന നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *