പത്തനംതിട്ട: എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ശാസ്ത്രീയ പശുപരിപാലനം, തീറ്റപ്പുല്‍ വളര്‍ത്തല്‍ എന്നിവയുടെ സൗജന്യ പരിശീലനങ്ങള്‍ക്ക് താത്പര്യമുളളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.