0 Comments

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ:​​​​​​ അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ യു​​​​​​എ​​​​​​സ് അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ ജോ​​​​​​ൺ ബാ​​​​​​സ് സ്ഥാ​​​​​​ന​​​​​​മൊ​​​​​​ഴി​​​​​​ഞ്ഞു. ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ജോ​​​​​​ലി​​​​​​ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ നി​​​​​​ന്ന് 56 കാ​​​​​​ര​​​​​​നാ​​​​​​യ ജോ​​​​​​ൺ​​​​​​ബാ​​​​​​സി​​​​​​ന്‍റെ പ​​​​​​ടി​​​​​​യി​​​​​​റ​​​​​​ക്കം. 2017 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റ അ​​​​​​ദ്ദേ​​​​​​ഹം കാ​​​​​​ബൂ​​​​​​ൾ വി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടി​​​​​​ല്ല.

പു​​​​​​തി​​​​​​യ​​​​​​യാ​​​​​​ളെ നി​​​​​​യ​​​​​​മി​​​​​​ക്കും​​​​​​വ​​​​​​രെ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ റോ​​​​​​സ് വി​​​​​​ൽ​​​​​​സ​​​​​​ണ് താ​​​​​​ത്കാ​​​​​​ലി​​​​​​ക ചു​​​​​​മ​​​​​​ത​​​​​​ല ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!