0 Comments

കൊ​​​ച്ചി: ഗൈ​​​ഡേ​​​ഴ്‌​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗൈ​​​ഡേ​​​ഴ്‌​​​സ് ട്രേ​​​ഡ് മാ​​​ര്‍​ട്ട് (ജി​​​ടി​​​എം) 10ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം ബൈ​​​പ്പാ​​​സ് ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തെ അ​​​സീ​​​സ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം നാ​​​ലു വ​​​രെ​​യാ​​ണ് പ​​രി​​പാ​​ടി.

ഉ​​ദ്ഘാ​​ട​​നം രാ​​​വി​​​ലെ 10ന് ​​​ടി.​​​ജെ.​ വി​​​നോ​​​ദ് എം​​​എ​​​ല്‍​എ നി​​ർ​​വ​​ഹി​​ക്കും.​ കൂ​​​ടാ​​​തെ മേ​​​ള​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!