0 Comments

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന സമീര്‍ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് റിലീസ് ചെയ്യും . ഗള്‍ഫില്‍ പ്രവാസിയായി കഴിയേണ്ടി വന്ന ഒരു തക്കാളിക്കച്ചവടക്കാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. സുദീപ് പാലനാട്,ശിവറാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആനന്ദ് റോഷന്‍,അനഘ സജീവ്,ചിഞ്ചു സണ്ണി,മാമുക്കോയ,നീന കുറുപ്പ്,വേണു മച്ചാട്,വിനോദ് കോവൂര്‍,പ്രദീപ് ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!