0 Comments

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പ​ണി​മു​ട​ക്ക് അ​വ​സാ​നി​ക്കും.

പ​ണി​മു​ട​ക്കി​ൽ​നി​ന്ന് അ​വ​ശ്യ​സ​ർ​വീ​സു​ക​ളാ​യ പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!