0 Comments

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യ മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തി​ൽ‌ വ​ഴി​ത്തി​രി​വ്. ക​രൂ​ർ ദേ​ശീ​യ പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോലീസ് നി​ഗ​മ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​യേ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!