ടെഹ്റാൻ: ഇറാന്റെ വ്യോമാക്രണം ഉണ്ടായതിനു പിന്നാലെ ആഗോള എണ്ണവിലയിൽ വൻ കുതിച്ചുകയറ്റം. എണ്ണവിലയിൽ 4.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
എണ്ണ വിലയിലെ വർധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിട്ടേക്കുമെന്ന് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.