0 Comments
കോട്ടയം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ ശ​മ്പള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൂ​ർ​ത്തി​ക​രി​ച്ച 10 പ​ദ്ധ​തി​ക​ളു​ടെ​യും നി​ർ​മാ​ണം തു​ട​ങ്ങു​ന്ന 11 പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജോ​ലി ഭാ​രം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും അ​തു കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി കൂ​ടി​യാ​ലോ​ചി​ച്ചു ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി ശൈ​ല​ജ പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *