0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​കാ​​ര്യ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​മാ​​യ മുത്തു​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ന്യാ​​​യ​​​വും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്ന് തൊ​​​ഴി​​​ൽ ‌​​മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. മുത്തൂറ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മു​​​ത്തൂ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും മുത്തൂറ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പി​​​ടി​​​വാ​​​ശി കാ​​​ട്ടു​​​ക​​യാ​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​ത്തൂ​​​റ്റ് എം​​​ഡി ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​റി​​​ന്‍റെ കാ​​​റി​​​ന് ക​​​ല്ലേ​​​റ് ന​​​ട​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ക്ര​​​മി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും മ​​ന്ത്രി കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!