തിരുവനന്തപുരം: ആലപ്പുഴയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വൈകിയെത്തിയതിനെത്തുടർന്നു കൃഷി ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിനിർത്തിയിരുന്ന എ.ആർ. അജയകുമാറിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.