0 Comments
തൃ​​​ശൂ​​​ർ: ഹ്യൂ​​​മ​​​ൻ ലൈ​​​ഫ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ 22-ാമ​​​ത് ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ( ആ​​​സ്പാ​​​ക് – 2020) കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 17, 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. നെ​​​വി​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ഫാ​​​മി​​​ലി അ​​​പ്പോ​​സ്ത​​​ലേ​​​റ്റി​​​ന്‍റെ മ​​​രി​​​യ​​​ൻ പ്രോ ​​​ലൈ​​​ഫ് മൂ​​​വ്മെ​​​ന്‍റാ​​​ണ് ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ന​​​ട​​​ക്കു​​​ന്ന​​​ത്.

17-നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളാ​​​യ നാ​​​ലു ബി​​​ഷ​​​പ്പു​​​മാ​​​ർ ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 100 വി​​​ദേ​​​ശ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 600 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

മ​​നുഷ്യ​​​ജീ​​​വ​​​നെ ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ നി​​​മി​​​ഷം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം​​​വ​​​രെ സ്നേ​​​ഹി​​​ക്കാ​​​നും ബ​​​ഹു​​​മാ​​​നി​​​ക്കാ​​​നും ആ​​​ദ​​​രി​​​ക്കാ​​​നും ശു​​​ശ്രൂ​​​ഷി​​​ക്കാ​​​നു​​​മു​​​ള്ള ദൗ​​ത്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ജീ​​​വ​​​നെ​​​തി​​​രാ​​​യ തി​​​ന്മ​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക​​​യും ലൈം​​​ഗി​​​ക​​​ത​​​യു​​​ടെ​​​യും വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ​​​യും കു​​​ടും​​​ബ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​ശു​​​ദ്ധി കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന്‍റെ പ്ര​​​വാ​​​ച​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് വി​​​പു​​​ല​​​മാ​​​യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ല​​​ക്ഷ്യം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *