0 Comments

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്ഥി​തി​ഗ​തി​ക​ൾ ട്രം​പ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ട്രം​പ് സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​ക്ക​ളു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തെ​ന്നും വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ര്‍​ക് എ​സ്‌​പെ​റും വൈ​റ്റ് ഹൗ​സി​ലെ​ത്തി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!