0 Comments

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച സ​മി​തി ഇ​ന്ന് ജെ​എ​ൻ​യു കാമ്പ​സി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഇ​വി​ടെ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​മി​തി​യു​ടെ സ​ന്ദ​ർ​ശ​നം. വി​സി ഡോ. ​ജ​ഗ​ദീ​ഷ് കു​മാ​റു​മാ​യി സ​മി​തി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും.

ജെ​എ​ൻ​യു​വി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ക​യും സു​ര​ക്ഷാ വീ​ഴ്ച്ച​യെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ  ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോദിച്ചറിയുകയും ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!