0 Comments

ബെ​​യ്ജിം​​ഗ്: ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന യു​​എ​​ൻ ര​​ക്ഷാ സ​​മി​​തി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഇ​​റാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി മു​​ഹ​​മ്മ​​ദ് ജ​​വാ​​ദ് സ​​രി​​ഫി​​നു വി​​സ ന​​ല്ക​​ണ​​മെ​​ന്ന് അ​​മേ​​രി​​ക്ക​​യോ​​ടു ചൈ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ര​​ക്ഷാ​​സ​​മി​​തി യോ​​ഗം ഈ​​യാ​​ഴ്ച​​യാ​​ണ് ചേ​​രു​​ക. ത​​നി​​ക്ക് അ​​മേ​​രി​​ക്ക വി​​സ നി​​ഷേ​​ധി​​ച്ചു​​വെ​​ന്നു തി​​ങ്ക​​ളാ​​ഴ്ച സ​​രി​​ഫ് പ​​റ​​ഞ്ഞി​​രു​​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *