0 Comments

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ഒ​ൻ​പ​താ​മ​ത് സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ഈ​മാ​സം പ​ത്തു മു​ത​ൽ 12 വ​രെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ക്കും.

പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ പെ​രുമ്പ​ട​വം ശ്രീ​ധ​ര​ൻ, സൂ​ര്യാ​കൃ​ഷ്ണ​മൂ​ർ​ത്തി, പു​ന്ന​ല ശ്രീ​കു​മാ​ർ, ഡോ.​ടി.​എ​ൻ.​സീ​മ, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, ചി​ന്താ​ജെ​റോം, പി.​ശ്രീ​കു​മാ​ർ, സു​ജ സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. 12ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ഞ്ച് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഏ​ഴു വി​ഭാ​ഗ​ങ്ങ​ളി​ലെ 153 ഇ​ന​ങ്ങ​ളി​ലാ​യി 1400 പേ​ർ മാ​റ്റു​ക്കും. ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്നപ്ര​ത്യേ​ക​ത​യ​മു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!