0 Comments

കൊ​​​ച്ചി: നീ​​​രാ​​​ളി വി​​​ഭ​​​വ​​​ങ്ങ​​​ള്‍, ക​​​ല്ലു​​​മ്മ​​​ക്കാ​​​യ നി​​​റ​​​ച്ചു പൊ​​​രി​​​ച്ച​​​ത്, ചെ​​​മ്മീ​​​ന്‍ -​ കൂ​​​ന്ത​​​ല്‍ -​ ഞ​​​ണ്ട് രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ള്‍, ജീ​​​വ​​​നു​​​ള്ള ക​​​ട​​​ല്‍ മു​​​രി​​​ങ്ങ എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന ക​​​ട​​​ല്‍ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഭ​​​ക്ഷ്യ​​​മേ​​​ള സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യി​​​ല്‍ ഇന്ന് തു​​​ട​​​ങ്ങും. ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ട് വ​​​രെ​​​യാ​​​ണ് മേ​​​ള.

നീ​​​രാ​​​ളി​ ബി​​​രി​​​യാ​​​ണി, പു​​​ട്ട്, റോ​​​സ്റ്റ്, മൊ​​​മോ തു​​​ട​​​ങ്ങി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ മേ​​​ള​​​യി​​​ല്‍ ല​​​ഭി​​​ക്കും. ഭ​​​ക്ഷ്യ​​​പ്രേ​​​മി​​​ക​​​ള്‍​ക്ക് ഏ​​​റെ പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യ ക​​​ല്ലു​​​മ്മ​​​ക്കാ​​​യ നി​​​റ​​​ച്ച് പൊ​​​രി​​​ച്ച​​​ത്, കൂ​​​ന്ത​​​ല്‍ റോ​​​സ്റ്റ്, ചെ​​​മ്മീ​​​ന്‍ ബി​​​രി​​​യാ​​​ണി തു​​​ട​​​ങ്ങി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളും ആ​​​സ്വ​​​ദി​​​ക്കാം. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!