0 Comments

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​ഡി​യു-​ജി​കെ​വൈ പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ളെ ക്ഷ​ണി​ച്ചു.

ജി​ല്ല​യി​ലെ ക​ന്ന​ഡ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​ന സ്ഥാ​പ​നം ആ​രം​ഭി​ക്കാ​നും കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും നി​ബ​ന്ധ​ന​ക​ള്‍​ക്ക​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും ത​യാ​റു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30 ന​കം കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ 9745217539, 7907477166 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!