0 Comments

കൊല്ലം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പു​രോ​ഗ​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​ച്ച പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. വാ​ള​കം ഗ​വ. എ​ല്‍ പി ​സ്‌​കൂ​ളി​ലെ ശ​താ​ബ്ദി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തു​താ​യി സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് അ​ക്കാ​ദ​മി​ക രം​ഗ​ത്തെ മി​ക​വി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി വി​ഹി​തം ന​ല്‍​കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​നി​ട​യി​ലും ഇ​ച്ഛാ​ശ​ക്തി​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!