0 Comments

ബം​ഗ​ളൂ​രു: തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ക​ർ​ണാ​ട​ക​യി​ൽ ഭാ​ഗി​കം. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലു​ണ്ട്. വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഐ​ടി മേ​ഖ​ല​യെ ഒ​രു ത​ര​ത്തി​ലും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി​മു​ട​ക്ക് ച​ല​ന​മു​ണ്ടാ​ക്കി. ക​ൽ​ബു​ർ​ഗി​യി​ൽ സ​മ​രാ​നു​കൂ​ലി​ക​ൾ ബ​സു​ക​ൾ ത​ട​ഞ്ഞു. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ൾ പ​ണി​മു​ട​ക്ക് ദി​വ​സം സ​മ​രം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!