0 Comments

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കുതിച്ചുയരുക​യാ​ണ്. ഇ​ന്ന് പ​വ​ന് 520 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്.

ഇ​തോ​ടെ പ​വ​ന്‍റെ വി​ല 30,400 എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച് 3,800 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!