0 Comments

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍റെ പണിമുടക്കിലും ടെക്നോപാർക്കിന്‍റെ പ്രവർത്തനം സാധാരണപോലെ. രാവിലെ തന്നെ ജീവനക്കാരെല്ലാം ഓഫീസുകളിൽ എത്തി.

സമരാനുകൂലികൾ ചില വാഹനങ്ങൾ തടഞ്ഞെങ്കിലും അവർ സ്വയം പിരിഞ്ഞുപോയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

അതേസമയം തൃശൂർ കൊരട്ടി ഇൻഫോപാർക്കിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!