0 Comments

തി​രു​വ​ല്ല: സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ പ​ണി​മു​ട​ക്കി​നി​ടെ തി​രു​വ​ല്ല​യി​ൽ തു​റ​ന്ന മൂ​ന്ന് ബാ​ങ്കു​ക​ൾ സ​മ​രാ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഫെ​ഡ​റ​ൽ ബാ​ങ്ക്, വി​ജ​യ ബാ​ങ്ക് എ​ന്നി​വ​യു​ടെ ശാ​ഖ​ക​ളാ​ണ് ബ​ല​മാ​യി അ​ട​പ്പി​ച്ച​ത്.

പ​ണി​മു​ട​ക്ക് ദി​വ​സം രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി മൂ​ന്ന് ബാ​ങ്ക് ശാ​ഖ​ക​ളും തു​റ​ന്നു. പി​ന്നാ​ലെ സ​മ​രാ​നു​കൂ​ലി​ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എ​ത്തി ജീ​വ​ന​ക്കാ​രോ​ട് ശാ​ഖ​ക​ൾ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *