0 Comments

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ആ​ന​യാം​കു​ന്ന് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്‌1 എ​ന്‍1 സ്ഥി​രീ​ക​രി​ച്ച​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലും ശ്ര​ദ്ധ​യും വേ​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ണി​പ്പൂ​രി​ലെ വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്1 എ​ന്‍ 1 ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​രു​ടെ സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​ഞ്ച് സാം​പി​ളു​ക​ളി​ലും എ​ച്ച്1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!