0 Comments

തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ പോ​ലീ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് പോ​ലീ​സു​കാ​ര​നാ​യ വി​ൻ​സ​ന്‍റാ​ണ് മ​രി​ച്ച​ത്. കൊ​ല​ക്കേ​സ് പ്ര​തി രാ​ജ് കു​മാ​ർ ആ​ണ് വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ന് ​ക​ളി​യി​ക്കാ​വി​ള ചെ​ക്ക്പോ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ രാ​ജ് കു​മാ​ർ ചെ​ക്ക് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യ് ത​മി​ഴ്നാ​ട്-​കേ​ര​ള പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *