0 Comments

ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ദ് ബാ​ജ്‌​വ​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യ ബി​ൽ പാ​ക് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി.

ക​ര, നാ​വി​ക, വ്യോ​മ സേ​നാ മേ​ധാ​വി​ക​ളു​ടെ​യും ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ​യും വി​ര​മി​ക്ക​ൽ പ്രാ​യം 60ൽ​നി​ന്ന് 64 ആ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നു ബി​ല്ലു​ക​ളാ​ണ് സെ​ന​റ്റി​ൽ പാ​സാ​യ​ത്. പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ആ​ൽ​വി ഒ​പ്പു​വ​ച്ചാ​ൽ നി​യ​മ​മാ​കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!