0 Comments

ന്യൂ​ഡ​ൽ​ഹി: ചൂ​ടു​വെ​ള്ളം കു​ടി​ച്ച് ചൂ​ണ്ട് പൊ​ള്ളി​യ ഡി​ഐ​ജി റാ​ങ്കി​ലു​ള്ള സി​ആ​ർ​പി​എ​ഫ് ഓ​ഫീ​സ​ർ വെ​ള്ളം കൊ​ടു​ത്ത ജ​വാ​ന്‍റെ മു​ഖ​ത്തേ​ക്ക് കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞു. ജ​നു​വ​രി ര​ണ്ടി​ന് ബി​ഹാ​റി​ലെ രാ​ജ്ഗി​ർ ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് റി​ക്രൂ​ട്ട്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ​ത്തും ദേ​ഹ​ത്തും പൊ​ള്ള​ലേ​റ്റ ജ​വാ​ൻ അ​മോ​ൽ ഖാ​ര​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഔ​ദ്യോ​ഗി​ക ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള മെ​സി​ൽ താ​മ​സി​ച്ചു​വ​ന്ന ഡി​ഐ​ജി ഡി.​കെ. ത്രി​പാ​ഠി ജ​വാ​നോ​ടു കു​ടി​ക്കാ​ൻ ചൂ​ടു​വെ​ള്ളം ചോ​ദി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​സ്റ്റ​ബി​ൾ ഖാ​ര​ത് തെ​ർ​മോ​ഫ്ളാ​സ്കി​ൽ ചൂ​ടു​വെ​ള്ളം കൊ​ണ്ടു​കൊ​ടു​ത്തു. വെ​ള്ളം കു​ടി​ച്ചു ചൂ​ണ്ടു​പൊ​ള്ളി​യ ദേ​ഷ്യ​ത്തി​ൽ ജ​വാ​ന്‍റെ മു​ഖ​ത്തേ​ക്ക് ഫ്ളാ​സ്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന് ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!