0 Comments

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് 100 മീ​റ്റ​ർ സ​മീ​പ​ത്തായി രണ്ടു റോ​ക്ക​റ്റുകളാണ് പ​തി​ച്ച​ത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *