0 Comments

അ​ലി​ഗ​ഡ്: അ​ലി​ഗ​ഡി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും മ​ഹാ​ശി​വ​രാ​ത്രി​യു​ടെ​യും മു​ന്നോ​ടി​യാ​യി നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

ജ​നു​വ​രി 26ന് ​റി​പ്പ​ബ്ലി​ക് ദി​ന​വും അ​തി​നു മു​ന്‍​പ് 21ന് ​മ​ഹാ​ശി​വ​രാ​ത്രി​യും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ത്തേ​ണ്ട​തു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യി പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും ഉത്തർപ്രദേശ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!