0 Comments

വി​ജ​യ​വാ​ഡ: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് പ​ദ​യാ​ത്ര ന​ട​ത്തി​യ​തി​ന് ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ൻ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം അ​മ​രാ​വ​തി​യി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ വി​ജ​യ​വാ​ഡ​യി​ൽ ന​ട​ത്തി​യ പ​ദ​യാ​ത്ര​ക്കി​ടെ​യാ​ണ് നാ​യി​ഡു അ​റ​സ്റ്റി​ലാ​യ​ത്.

എന്നാൽ നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റി​ൽ സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *