0 Comments

ശ്രീ​മൂ​ല​ന​ഗ​രം: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​പാ​ർ​വ​തീ​ദേ​വി​യു​ടെ ന​ട​തു​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​നു ഇ​ന്ന് തു​ട​ക്ക​മാ​കും. മ​ഹാ​ദേ​വ​ന്‍റെ ജ​ന്മ​നാ​ളാ​യ ധ​നു മാ​സ​ത്തി​ലെ തി​രു​വാ​തി​ര രാ​വു​ണ​രു​ന്ന പു​ണ്യ​മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് മം​ഗ​ല്യ​വ​ര​ദാ​യി​നി​യു​ടെ ദ​ർ​ശ​നോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് തു​റ​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ക്ഷേ​ത്രോ​ൽ​പ്പ​ത്തി​ക്കു നി​മി​ത്ത​മാ​യ അ​ക​വൂ​ർ മ​ന​യി​ലെ അ​ക​വൂ​ർ ചാ​ത്ത​ന്‍റെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് താ​ള​വാ​ദ്യ​ങ്ങ​ളു​ടെ​യും പൂ​ക്കാ​വ​ടി​യു​ടെ​യും താ​ല​മേ​ന്തി​യ മ​ങ്ക​മാ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ദേ​വി​ക്കു ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​തി​രേ​ൽ​ക്കു​ന്ന ര​ഥ​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​ക.

ദി​വ​സ​വും പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യു​മാ​ണു ദ​ർ​ശ​നം. 20നു ​സ​മാ​പി​ക്കും. വ​ർ​ഷ​ത്തി​ൽ 12 ദി​വ​സം മാ​ത്ര​മാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ൽ ന​ട തു​റ​ക്കാ​റു​ള്ള​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!