0 Comments

കൊ​ച്ചി: കോ​ത​മം​ഗ​ലം അ​ടി​വാ​ട് മ​ല​യാ​ളം സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ക്ഷ​ര​പ്പെ​രു​മ പു​സ്ത​കോ​ത്സ​വം 10, 11, 12 തീ​യ​തി​ക​ളി​ലാ​യി പ​ല്ലാ​രി​മം​ഗ​ലം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​നം 10ന് ​വൈ​കി​ട്ട് ആ​റി​ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ക്കും.

എം.​എ​ന്‍. കാ​ര​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11ന് ​വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *