0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ത​​​ത്കാ​​​ലം ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു സം​​സ്ഥാ​​ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​​യി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന് കാ​​​ട്ടി കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ഗ​​​ത മ​​​ന്ത്രാ​​​യ​​​ല​​​യം കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​നം എ​​​ന്താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദ​​​മാ​​​യ ക​​​ത്തു ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ യ്യുമെന്ന് മ​​​ന്ത്രി അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *