0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ​​​ക്കു ചെ​​​റി​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ല്കി അ​​​തു പ്ര​​​ചാ​​​ര​​​ണ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന രീ​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​ർ വ​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ട് അ​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ല്കാം.

എ​​​ന്നാ​​​ൽ, മ​​​റ്റു​​​കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ര​​​ണ്ടാം​​​കി​​​ട പൗ​​​ര​​​ൻ​​​മാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സ്കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​രു​​​ത്.

നി​​​റ​​​ഞ്ഞ സ​​​ദ​​​സി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രു​​​വി​​​ളി​​​ച്ചും സ​​​ഹ​​​പാ​​​ഠി​​​ക​​​ളു​​​ടേ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടേ​​​യും മു​​​ന്നി​​​ൽ​​​വ​​​ച്ച് പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ല്കു​​​ക​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രും ചി​​​ത്ര​​​വും​​​വ​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും സ​​​ർ​​​ക്കു​​​ല​​​റി​​ലു​​ണ്ട്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!