0 Comments

കൊ​​​ച്ചി: ബി​​​നാ​​​മി സ്വ​​​ത്ത് ഇ​​​ട​​​പാ​​​ടു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ മെ​​​റ്റ​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍​കൂ​​​ടി​​​യാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

സ​​​ര്‍​ക്കാ​​​ര്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി മ​​​റി​​ക​​​ട​​​ന്നു​​​ള്ള​​​താ​​​ണെ​​​ന്നാ​​​ണു ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ വാ​​​ദം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!