0 Comments

കൊ​​​ച്ചി: പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ളു​​​ടെ നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ആ​​​റു മാ​​​സം സ​​​മ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ര​​​ള ബോ​​​ട്ടി​​​ല്‍​ഡ് വാ​​​ട്ട​​​ര്‍ മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 27നു 300 ​​​മി​​​ല്ലി​​ലി​​​റ്റ​​​റി​​​ല്‍ താ​​​ഴെ​​​യു​​​ള്ള പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ള്‍​ക്ക് നി​​​രോ​​​ധ​​​ന​​​മേ​​​ര്‍​പ്പെ​​​ടു​​​ത്തി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു 300 മി​​​ല്ലി​​ലി​​​റ്റ​​​ര്‍ ബോ​​​ട്ടി​​​ലു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ക​​​രാ​​​ര്‍ കൊ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ 20 ദി​​​വ​​​സ​​​ത്തി​​​നു​​ശേ​​​ഷം 500 മി​​​ല്ലി​​ലി​​​റ്റ​​​റി​​​ല്‍ താ​​​ഴെ​​​യു​​​ള്ള പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ള്‍ നി​​​രോ​​​ധി​​​ച്ചു ഡി​​​സം​​​ബ​​​ര്‍ 17നു ​​​സ​​​ര്‍​ക്കാ​​​ര്‍ വീ​​​ണ്ടും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!