0 Comments

മൂ​വാ​റ്റു​പു​ഴ: ഐ​ടി മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ളൊ​രു​ക്കി നാ​ളെ രാ​വി​ലെ ഒ​ മ്പ​തി​ന് നി​ർ​മ​ല കോ​ള​ജി​ൽ ഐ​ടി ഫെ​സ്റ്റ് ‘കാ​മി​യോ 2020’ അ​ര​ങ്ങേ​റും. കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഫെ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കും.

രാ​ജ്യ​ത്തെ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ്, കം​പ്യൂ​ട്ട​ർ അ​സം​ബ്ലിം​ഗ്, ട്ര​ഷ​ർ ഹ​ണ്ട്, ബ​സ്റ്റ് ഡാ​ൻ​സ​ർ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *