0 Comments

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ക്കമാവും.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി 11 വ​രെ​യും ര​ണ്ടാം ഘ​ട്ടം മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും ന​ട​ത്തും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!