0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ന്ത​ക​ർ വി​ഷം ചീ​റ്റു​ന്ന പാമ്പു​ക​ളാ​ണെ​ന്നു ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​യ ഉ​മാ​ഭാ​ര​തി. ജെഎന്‍യു സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു ഉ​മാ​ഭാ​ര​തി​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്ത് ചി​ല പ്ര​ത്യേ​ക​യി​നം പാ​മ്പു​ക​ളു​ണ്ടെ​ന്നും അ​വ​ർ കൊ​ടി​യ വി​ഷ​മു​ള്ള​വ​രാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു പ്ര​ത്യേ​ക ത​രം പാമ്പു​ണ്ട്. രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗം ചി​ന്ത​ക​ർ, എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും വി​ഷമു​റ്റി​യ ഇ​ന​ങ്ങ​ളാ​ണ്. ഇ​വ​ർ അ​ന്ത​രീ​ക്ഷം വി​ഷ​മ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ചി​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞു, ചി​ല​ത് ഉ​ട​ൻ പ​രി​ഹ​രി​ക്കും- ഉ​മാ​ഭാ​ര​തി പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *