0 Comments

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 17, 18, 19 തി​യ​തി​ക​ളി​ൽ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ സ്റ്റാ​ൾ ഒ​രു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു.

വി​വ​രം 13 ന​കം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 04936 202634, 9544384354.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!