0 Comments

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും ചി​കി​ത്സാ​ർ​ഥം അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലേ​ക്കു പോ​യി. അ​ദ്ദേ​ഹം മൂ​ന്നാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കാ​യാ​ണ് പോ​യ​ത്. നേ​ര​ത്തേ​യും വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കോ​ടി​യേ​രി അ​മേ​രി​ക്ക​യി​ൽ പോ​യി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *