0 Comments

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​നി​യ​മ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​ക്ഷോ​ഭ​ങ്ങ​ളും എ​തി​ർ​പ്പും ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ പൗ​ര​ത്വ നി​യ​മ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി.

നി​യ​മം നി​ല​വി​ൽ വ​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. സു​പ്രീം കോ​ട​തി​യി​ലെ ഹ​ർ​ജി​ക​ൾ തീ​ർ​പ്പാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!