0 Comments

കാ​സ​ർ​ഗോ​ഡ്: രാ​ജ്യ​ത്തു ഗാ​ന്ധി​യ​ൻ​മാ​രു​ള്ള​തു കൊ​ണ്ടാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ആ​രും ഇ​തു​വ​രെ ക​ത്തി​ക്കാ​ത്ത​തെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. നോ​ട്ടു​നി​രോ​ധ​ന സ​മ​യത്തെ, അമ്പ​ത് ദി​വ​സം ത​രൂ, പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ത​ന്നെ ക​ത്തി​ച്ചോ​ളൂ എ​ന്ന മോ​ദി​യു​ടെ പ്ര​സം​ഗം പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍റെ പ്ര​സ്താ​വ​ന.

ഹി​റ്റ്ല​ർ ചെ​യ്ത​തി​നു സ​മാ​ന​മാ​യ ചെ​യ്തി​ക​ളാ​ണു മോ​ദി ചെ​യ്തു​കൂ​ട്ടു​ന്ന​ത്. ആ​സാ​മി​ൽ 45 കോ​ടി രൂ​പ ചെ​ല​വി​ട്ടു ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു. ഇ​ത്ത​രം അ​റു​ന്നൂ​റ് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളാ​ണു രാ​ജ്യ​ത്താ​ക​മാ​നം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഹി​റ്റ്ല​ർ ചെ​യ്ത​തും ഇ​തു ത​ന്നെ​യാ​ണ്. ആ​ദ്യം ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളു​ണ്ടാ​ക്കി അ​വ​യി​ലേ​ക്ക് ജൂ​ത​രെ മാ​റ്റി. പി​ന്നീ​ട​വ കോ​ണ്‍​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പാ​ക്കി മാ​റ്റി. ശേ​ഷം ഗ്യാ​സ് ചേം​ബ​റി​ലി​ട്ട് കൊ​ന്നു. ഇ​ങ്ങ​നെ മ​നു​ഷ്യ​രെ കൊ​ല്ലാ​നാ​ണോ പ​രി​പാ​ടി​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *