0 Comments

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന ഗ്രാ​മീ​ണ​ർ​ക്ക് നേ​രെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം.

ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​നെ​ത്തി​യ ഇ​വ​ര്‍ അ​ബ​ദ്ധ​ത്തി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്ന​താ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്ന് വാ​ര്‍​ത്താ​ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!