0 Comments

പൂ​ന: ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രു​ടെ ഫോ​മി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശി​ഖ​ർ ധ​വാ​ൻ. രോ​ഹി​ത് ശ​ർ​മ​യ്ക്കും കെ.​എ​ൽ. രാ​ഹു​ലി​നും 2019 മി​ക​ച്ച വ​ർ​ഷ​മാ​യി​രു​ന്നു. ഇ​രു​വ​രും മി​ക​ച്ച ഫോ​മി​ലാ​ണ് ഇ​പ്പോ​ഴും ക​ളി​ക്കു​ന്ന​ത്. ല​ങ്ക​ക്കെ​തി​രെ ത​നി​ക്കും മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കാ​നാ​യെ​ന്നും ഇ​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്നും ധ​വാ​ൻ പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് ധ​വാ​ൻ ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ൻ​മാ​ർ എ​ല്ലാ​വ​രും ഫോ​മി​ലാ​ണെ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്ന് അറിയിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!