0 Comments

വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിഴരസൻ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ്. സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ .

പോലീസ് ആയിട്ടാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.എസ്‌എൻഎസ്‌ മൂവിസാണ് ചിത്രം നിർമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!