0 Comments

മാ​ന​ന്ത​വാ​ടി:​എ​ല്ലാ​വ​ർ​ക്കും വീ​ടെ​ന്ന സ്വ​പ്നം സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നു കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ലൈ​ഫ് ഭവ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ടി​ന്‍റെ വി​ക​സ​ന​വും ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ഭ​വ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തു വീ​ടി​ല്ലാ​ത്ത​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!