0 Comments

മ​സ്ക​റ്റ്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് (79) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​തെ​ന്ന് റോ​യ​ൽ കോ​ർ​ട് ഓ​ഫ് ദി​വാ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​റെ നാ​ളാ​യി അ​ർ​ബു​ദ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യാ​ണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. 49 വ​ര്‍​ഷ​മാ​യി ഒ​മാ​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!