0 Comments

കു​ഴ​ല്‍​മ​ന്ദം: ഗ​വ. ഐ​ടി​ഐ​യി​ല്‍ പ്ലേ​സ്മെ​ന്‍റ് സ​പ്പോ​ര്‍​ട്ടോ​ടു​കൂ​ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ഡ് കോ​ഴ്സാ​യ ലി​ഫ്റ്റ് ഇ​റ​ക്ട​ര്‍ കോ​ഴ്സി​ന്‍റെ 15 ന് ​ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.

എ​സ്എ​സ്എ​ല്‍​സി ക​ഴി​ഞ്ഞ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഐ.​ടി.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 9061899611.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!